Advertisment

കുവൈറ്റ്‌ അമിരി ദിവാൻ മന്ത്രി അലി ജറാഹ് അൽ സബാഹ് രാജിവെച്ചു

New Update

publive-image

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ അമിരി ദിവാൻ മന്ത്രി അലി ജറാഹ് അൽ സബാഹ് രാജിവെച്ചു. നേരത്തെ പെട്രോളിയം മന്ത്രിയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ ആണ് അമീരി ദിവാൻ മന്ത്രിയായി തിരഞ്ഞെടുത്തത്.

Advertisment