Advertisment

ഡല്‍ഹിയിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച് അമിത് ഷാ

New Update

publive-image

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ തിങ്കളാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു. ബിജെപി, കോണ്‍ഗ്രസ്, എഎപി, ബിഎസ്പി പാര്‍ട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

39000ത്തോളം പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചത്. 1300ന് അടുത്ത് ആളുകള്‍ മരിക്കുകയും ചെയ്തു.

Advertisment