Advertisment

അമിതാഭ് ബച്ചന്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് സ്വീകരിച്ചു

author-image
ഫിലിം ഡസ്ക്
New Update

നടന്‍ അമിതാഭ് ബച്ചന്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് സ്വീകരിച്ചു.

Advertisment

publive-image

സിനിമാ ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കായ്ക്കാണ് അവാര്‍ഡ്. ഗോള്‍ഡന്‍ ലോട്ടസും 10 ലക്ഷം രൂപ ക്യാഷ് പ്രൈസും അടങ്ങുന്നതാണ് അവാര്‍ഡ്.

ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയുടെ പിതാവ് ദുണ്ടിരാജ് ഗോവിന്ദ് ഫാല്‍കെയുടെ പേരിലാണ് ഈ പുരസ്‌കാരം.1969 ല്‍ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സിനിമയുടെ ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചന്‍ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.

amitabachan dadabalke award
Advertisment