Advertisment

ചേഹ്‌റെയില്‍ വക്കീലായി അമിതാഭ് ബച്ചന്‍; പുതിയ ലുക്ക് പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ചേഹ്‌റെ. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ പുതിയ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

publive-image

ചിത്രം സംവിധാനം ചെയ്യുന്നത് റുമി ജഫ്രെ ആണ്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്.

Advertisment