Advertisment

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ചൂ​ടു​പ​ക​ര്‍​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ത​മി​ഴ്നാ​ട്ടി​ല്‍: ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബോം​ബ് ഭീ​ഷ​ണി

New Update

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ചൂ​ടു​പ​ക​ര്‍​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ത​മി​ഴ്നാ​ട്ടി​ല്‍. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ അ​മി​ത് ഷാ ​ചെ​ന്നൈ​യി​ല്‍ വി​മാ​നം ഇ​റ​ങ്ങി. വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് വ​ന്‍ സു​ര​ക്ഷ​യു​ടെ ന​ടു​വി​ലേ​ക്കാ​ണ് മു​ന്‍ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ പ​റ​ന്നി​റ​ങ്ങി​യ​ത്.

Advertisment

publive-image

ഷാ ​വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​ന്‍​പാ​ണ് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. മാ​ര്‍​ച്ച്‌ ഒ​ന്നി​ന് ചെ​ന്നൈ, കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ബോം​ബ് സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് അ​ജ്ഞാ​ത​നാ​യൊ​രാ​ളാ​ണ് ഫോ​ണ്‍ വി​ളി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​മി​ത് ഷാ​യെ ബി​ജെ​പി നേ​താ​ക്ക​ള്‍ സ്വീ​ക​രി​ച്ചു. നി​ര​വ​ധി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഷാ​യെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത്.

ത​മി​ഴ്നാ​ട്ടി​ല്‍ ഇ​ത്ത​വ​ണ​യും അ​ണ്ണാ ഡി​എം​കെ-​ഡി​എം​കെ മു​ന്ന​ണി​ക​ളു​ടെ നേ​ര്‍​ക്കു നേ​ര്‍ പോ​രാ​ട്ട​മാ​ണ്. ഹാ​ട്രി​ക് വി​ജ​യം തേ​ടി അ​ണ്ണാ ഡി​എം​കെ മു​ന്ന​ണി പോ​രി​നി​റ​ങ്ങു​മ്ബോ​ള്‍ ഇ​ത്ത​വ​ണ ഭ​ര​ണം ത​ങ്ങ​ള്‍​ക്കെ​ന്ന് ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണു​ഡി​എം​കെ.

ത​മി​ഴ്നാ​ട് രാ​ഷ്‌​ട്രീ​യ​ത്തി​ലെ അ​തി​കാ​യ​രാ​യ ക​രു​ണാ​നി​ധി​യും ജ​യ ല​ളി​ത​യും അ​ന്ത​രി​ച്ച​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. 234 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് ഏ​പ്രി​ല്‍ ആ​റി​ന് ഒ​റ്റ ഘ​ട്ട​മാ​യി​ട്ടാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

Advertisment