Advertisment

ശബരിമല വിഷയത്തില്‍ സിപിഎം ഗുരുതര തെറ്റ് ചെയ്തു, അതിക്രൂരമായി വിശ്വാസികളെ നേരിട്ടു; മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് സ്വര്‍ണ കടത്തുമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി പറയട്ടെയെന്ന് അമിത് ഷാ

New Update

തൃപ്പൂണിത്തുറ: ശബരിമല വിഷയത്തില്‍ സിപിഎം ഗുരുതര തെറ്റ് ചെയ്തെന്നു അമിത് ഷാ. അതിക്രൂരമായി വിശ്വാസികളെ നേരിട്ടു. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് സ്വര്‍ണ കടത്തുമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി പറയട്ടെയെന്നും അമിത് ഷാ തൃപ്പൂണിത്തുറയിൽ റോഡ് ഷോയ്ക്കിടെ പറഞ്ഞു.

publive-image

amith sha amith sha speaks
Advertisment