Advertisment

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം; ഒ​രു മു​സ്‌​ലീം പൗ​ര​ന്‍റെ പോ​ലും പൗ​ര​ത്വം ന​ഷ്ട​മാ​കി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ

New Update

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ പ്ര​തി​പ​ക്ഷം എ​തി​ര്‍​ക്കു​ന്ന​തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ വീ​ണ്ടും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​എ​ന്തി​നാ​ണ് പ്ര​തി​പ​ക്ഷം പൗ​ര​ത്വ നി​യ​മ​ത്തെ എ​തി​ര്‍​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച ഷാ ​രാ​ജ്യ​ത്തെ ഒ​രു മു​സ്‌​ലീം പൗ​ര​ന്‍റെ പോ​ലും പൗ​ര​ത്വം ഈ ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ന​ഷ്ട​മാ​കി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി.

Advertisment

publive-image

 

ഈ ​രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ പൗ​ര​ത്വം സം​ര​ക്ഷി​ക്കാ​നു​ള്ള നി​യ​മ​മാ​ണ് അ​തെ​ന്നും ആ​രു​ടെ​യും പൗ​ര​ത്വം അ​തി​ലൂ​ടെ ന​ഷ്ട​മാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

amithsha response caa
Advertisment