Advertisment

കോവിഡ് 19 പ്രതിരോധ പവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച റസൂല്‍ പൂക്കൂട്ടിക്കും ശ്വേത മേനോനും നന്ദി അറിയിച്ച് അമ്മ ചാരിറ്റബിള്‍ അസോസിയേഷന്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: കോവിഡ് 19 പ്രതിരോധ പവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച റസൂല്‍ പൂക്കൂട്ടിക്കും ശ്വേത മേനോനും നന്ദി അറിയിച്ച് അമ്മ ചാരിറ്റബിള്‍ അസോസിയേഷന്‍ .

Advertisment

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മുന്നിട്ടിറങ്ങുകയും കോവിഡിന്റെ തുടക്കത്തില്‍ തന്നെ മഹാരാഷ്ട്ര കോവിഡ് ഫോറം ഹെല്‍പ്പ് ഡസ്‌ക്കിന്റെ ഭാഗമായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു.

publive-image

കൊവിഡില്‍ കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച റസൂല്‍ പൂക്കൂട്ടിക്കും നടി ശ്വേതാ മേനോനും അടക്കമുള്ളവരെ അഭിനന്ദിക്കുന്നതായി അമ്മ പ്രസിഡന്റ് ജോജോ തോമസ് അറിയിച്ചു.

all news AMMA charitable association rasool pookutti swaetha menon
Advertisment