ഗായിക അമൃതാ സുരേഷിന്റെയും നടന് ബാലയുടെയും മകള്‍ അവന്തിക സംഗീതലോകത്തേയ്ക്ക് എത്തുകയാണ്.
പട്ടുപാവാടയണിഞ്ഞ അവന്തികയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് അമൃതാ തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്.
'നിങ്ങള്‍ ഏവരുടെയും അനുഗ്രഹത്തോടു കൂടി, ഞങ്ങളുടെ പപ്പുകുട്ടന് എന്നോടൊപ്പം സംഗീത യാത്ര ആരംഭിക്കുകയാണ്. ഈ മഹാനവമി ദിനത്തില്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചാണ് ആരംഭം. ജീവിതത്തിലെ അഭിലഷണീയ മുഹൂര്‍ത്തമാണിത്,' അമൃത കുറിക്കുന്നു.