കടല്‍ക്കാറ്റേറ്റ് എമി ജാക്‌സണ്‍…വീഡിയോ വൈറലാകുന്നു

ഫിലിം ഡസ്ക്
Monday, April 15, 2019

ഗര്‍ഭിണിയാണെന്ന വിവരം നടി എമി ജാക്സണ്‍ ആരാധകരുമായി പങ്കുവെച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ് .  ബീച്ചില്‍ നില്‍ക്കുന്ന എമിയുടെ മനോഹരമായ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തത്.

ബിക്കിനിയില്‍ അലസമായി കടല്‍ക്കാറ്റേറ്റ് നില്‍ക്കുന്ന എമിയുടെ വീഡിയോ ആണ് വൈറലായത്.

തെന്നിന്ത്യന്‍, ഹിന്ദി ചലച്ചിത്രങ്ങളിലൂടെ പരിചിതയായ നടി എമി ജാക്‌സന്‍റെ പങ്കാളി ബ്രിട്ടീഷുകാരനായ ശത കോടീശ്വരന്‍ ജോര്‍ജ് പനയോറ്റുവാണ്.

എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു എമിയുടെ സിനിമാ അരങ്ങേറ്റം.

View this post on Instagram

… coming soon 📸

A post shared by Amy Jackson (@iamamyjackson) on

×