Advertisment

‘സ്വിമ്മിങ് പൂളിൽ പിന്നെ സാരി ഉടുക്കണോ’....നീന്തൽക്കുളത്തിൽ സ്വിം സ്യൂട്ട് വസ്ത്രമണിഞ്ഞു അനാർക്കലി മരിക്കാർ

author-image
ഫിലിം ഡസ്ക്
Updated On
New Update

യുവനടി അനാർക്കലി മരിക്കാർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു നേരെ വിമർശനം. നീന്തൽക്കുളത്തിൽ സ്വിം സ്യൂട്ട് വസ്ത്രമണിഞ്ഞു നിൽക്കുന്നൊരു ചിത്രമാണ് നടി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.‍

Advertisment

publive-image

എന്നാൽ തീർത്തും മോശമായ രീതിയിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്കു ലഭിച്ചത്. വസ്ത്രത്തിനു മാന്യത ഇല്ലെന്നും ഫോട്ടോ നീക്കം ചെയ്യണമെന്നായിരുന്നു കൂടുതല്‍ ആളുകളുടെയും പ്രതികരണം.

publive-image

കമന്റുകൾ പരിധി വിട്ടതോടെ നടിയെ പിന്തുണച്ച് ആരാധകരും എത്തി. നീന്തൽക്കുളത്തിൽ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടതെന്നായിരുന്നു അനാർക്കലിയെ പിന്തുണച്ചുള്ള ശ്രദ്ധേയമായൊരു കമന്റ്.

 

Advertisment