Advertisment

കൊച്ചുമ്മയെ പരിചയപ്പെടുത്തി അനാർക്കലി മരിക്കാർ

author-image
ഫിലിം ഡസ്ക്
New Update

'ആനന്ദ'ത്തിലൂടെ വെള്ളഇത്തിരയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനാര്‍ക്കലി മരിക്കാർ.താരം 'ഉയരെ'യിലൂടെ ഏറെ ശ്രദ്ധ

നേടുകയുണ്ടായി.

Advertisment

publive-image

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനാര്‍ക്കലി തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിലെ പുതിയ സന്തോഷമാണ് താരം പങ്കുവയ്ക്കുന്നത്.

publive-image

തന്റെ വാപ്പയുടെ വിവാഹത്തിന്‍റെ ചിത്രങ്ങളും വിഡിയോകളുമാണ് അനാർക്കലി പങ്കുവച്ചത്. തന്റെ കൊച്ചുമ്മയെയും അനാർക്കലി പരിചയപ്പെടുത്തുന്നുണ്ട്.

അച്ഛൻ നിയാസ് മരിക്കാറിന്റെ വിവാഹ ഒരുക്കളും ചടങ്ങിന്റെ ദൃശ്യങ്ങളും അനാർക്കലി ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായാണ് പങ്കുവച്ചിരിക്കുന്നത്. അനാർക്കലിയുടെ സഹോദരി ലക്ഷ്മിയും വിവാഹത്തിനെത്തിയിരുന്നു.

Advertisment