Advertisment

ഗുരുവായൂര്‍ ആനയോട്ട മത്സരത്തില്‍ എട്ടാം തവണയും ഗോപീകണ്ണന്‍ ജേതാവായി

New Update

തൃശ്ശൂര്‍: ഗുരുവായൂര്‍ ആനയോട്ട മത്സരത്തില്‍ എട്ടാം തവണയും ഗോപീകണ്ണന്‍ ജേതാവായി2001 സെപ്റ്റംബര്‍ 3 നു തൃശറിലേ വ്യവസായി ഗോപു നന്ദിലത്ത് ആണ് ഗോപികണ്ണനെ ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്നത്‌.

publive-image

അസ്സമില്‍ " ലക്കിപ്രസാദ് "ആയിരുന്ന ഗോപികണ്ണന്‍ ഇന്ന് ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരമാണ്.ഇനി ഉത്സവ നാളുകളില്‍ ഭഗവാന്‍റെ തിടമ്പേറ്റുന്നത് ഗോപീകണ്ണനാണ്. കഴിഞ്ഞ വര്‍ഷവും ഗോപീകണ്ണന്‍ തന്നെയായിരുന്നു തിടമ്പേറ്റിയത്.

anayotta malsaram5
Advertisment