Advertisment

കുവൈറ്റിലെ ഫൈലാക ദ്വീപില്‍ പുരാതനകാലത്തെ പള്ളിയുടെ അവശിഷ്ടം കണ്ടെത്തി

New Update

കുവൈറ്റ് : കുവൈറ്റിലെ ഫൈലാക ദ്വീപില്‍ പുരാതനകാലത്തെ പള്ളിയുടെ അവശിഷ്ടം കണ്ടെത്തി .ചരിത്രപരമായ ഈ സ്ഥലം ഖരീബ് അള്‍ ദേഷ്ട് എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് പുരാവസ്തു ഗവേഷകനായ അഗ്നിസ്വക ബിന്‍കോസ്‌ക പറഞ്ഞു .

Advertisment

publive-image

കുവൈറ്റി- പോഷിഷ് പുരാവസ്തു ഗവേഷകര്‍ 200 സ്‌ക്വ.മീ. ചുറ്റളവുള്ള പള്ളിയാണ് കണ്ടെത്തിയത് .ഇതിന് നാല് വലിയ തൂണുകളാണ് ഉള്ളത്.

ഒരോന്നിനും 1.5 മീറ്റര്‍ നീളമുണ്ട്. 1976ലാണ് ഈ മേഖലയില്‍ പുരാവസ്തു സാന്നിധ്യം ആധ്യം കണ്ടെത്തിയത്. ദ്വീപില്‍ പുരാതന വീടുകളുടെയും കണിമണ്‍ അടുപ്പുകളുടെയും ഭാഗങ്ങള്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

kuwait kuwait latest
Advertisment