Advertisment

ബ​ന്ധു​വി​ന് കോറോണ പോസിറ്റീവ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ എം​എ​ല്‍​എ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍

New Update

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ എം​എ​ല്‍​എ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍. ഭ​ര​ണ​ക​ക്ഷി​യാ​യ വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ എം​എ​ല്‍​എ ഷെ​യ്ക് മു​ഹ​മ്മ​ദ് മു​സ്ത​ഫ​യാ​ണ് ക്വാ​റ​ന്‍റൈ​നി​ലാ​യ​ത്.

Advertisment

publive-image

ബ​ന്ധു​വി​ന് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ദ്ദേ​ഹം ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ സ്വ​യം ക്വാ​റ​ന്‍റൈ​​നി​ല്‍ പോ​യ​ത്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച എം​എ​ല്‍​എ​യു​ടെ ബ​ന്ധു ഡ​ല്‍​ഹി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്നു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മു​സ്ഫ​യ്ക്കു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണു സൂ​ച​ന. ജി​ജി​എ​ച്ച്‌ വി​ജ​യ​വാ​ഡ​യി​ലേ​ക്ക് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഫ​ലം തി​ങ്ക​ളാ​ഴ്ച ല​ഭി​ക്കും.

Advertisment