Advertisment

അങ്കമാലി വാളൂക്കാരൻ ആലീസ് തോമസ് നിര്യാതയായി

New Update

അങ്കമാലി: യോർദ്ദനാപുരം വാളൂക്കാരൻ തോമസിന്‍റെ ഭാര്യ ആലീസ് (71) നിര്യാതയായി. സംസ്കാരം ഞായർ നാലിന് യോർദ്ദനാപുരം സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

publive-image

അങ്കമാലി മുണ്ടാടൻ കുടുംബാംഗമാണ്. മക്കൾ: രഞ്ജു (ദുബായ്), മഞ്ജു, ബൈജു (ഖത്തർ), അഞ്ജു. മരുമക്കൾ: ബ്ലെസൻ (ദുബായ്), ആന്‍റണി പാലിമറ്റം, നിഷ (ഖത്തർ), റെനീഷ് പീച്ചി.

angamali aalis thomas
Advertisment