Advertisment

അനിഖയുടെ കിടിലൻ ഫോട്ടോഷൂട്ട് വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
New Update

ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ ഫോട്ടോഷൂട്ടില്‍ സാരിയില്‍ കിടിലന്‍ ലുക്കിലെത്തിയിരിക്കുകയാണ് അനിഖ. ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എടുത്ത വെബ് സീരിസിലും മിന്നുന്ന പ്രകടനമാണാ അനിഖ കാഴ്ച വച്ചത്.

Advertisment

publive-image

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം.

മലയാളത്തില്‍ മമ്മൂട്ടി,മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ മകള്‍ വേഷങ്ങളില്‍ തിളങ്ങിയ അനിഖ തമിഴ്‌നാട്ടില്‍ അജിത്തിന്റെ മകളായപം എത്തിയിരുന്നു.

ബാലതാരത്തില്‍ നിന്ന് മുതിര്‍ന്ന വേഷങ്ങളിലേക്ക് അനിഖയേയും ഉടന്‍ കാണാന്‍ സാധിക്കുമെന്നാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍. വൈറ്റ് റാംപ് ഫോട്ടോഗ്രാഫിയാണ് അനിഖയുടെ പുത്തന്‍ ഫോട്ടോഷൂട്ടിന് പിന്നില്‍.

 

https://www.instagram.com/p/B6vfxy6Ajy1/?utm_source=ig_embed

Advertisment