Advertisment

ജെ.എന്‍.യു സംഭവം: സങ്കടകരവും ഞെട്ടിക്കുന്നതും...ഇത്തരം അക്രമങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല; അനില്‍ കപൂര്‍

author-image
ഫിലിം ഡസ്ക്
New Update

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന അക്രമസംഭവം സങ്കടകരവും ഞെട്ടിക്കുന്നതുമാണെന്നും ഇത് തന്‍റെ ഉറക്കം കെടുത്തിയെന്നും അനില്‍ കപൂര്‍ പറഞ്ഞു.

Advertisment

publive-image

'സംഭവത്തില്‍ അപലപിക്കേണ്ടതുണ്ട്. തികച്ചും സങ്കടകരവും ഞെട്ടിക്കുന്നതുമായ ദൃശ്യങ്ങളാണ് ഞാന്‍ കണ്ടത്. അലോസരപ്പെടുത്തുന്നതാണ് ഈ സംഭവം, എന്താണ് സംഭവിക്കുന്നതെന്ന് ആലോചിച്ച്‌ ഞാന്‍ കഴിഞ്ഞ ദിവസം മുഴുവനും ഉറങ്ങിയിട്ടില്ല.

ഇതിന് പിന്നിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. ഇത്തരം അക്രമങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല അനില്‍ കപൂര്‍ പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) ക്യാമ്പസിനുള്ളില്‍ അക്രമം നടന്നത്. വി

anilkapoor
Advertisment