Advertisment

ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട.... ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം....അഞ്ജലി അമീര്‍

author-image
ഫിലിം ഡസ്ക്
New Update

തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ കുരുന്നിന്റെ വിയോഗത്തില്‍ അപലപിച്ചു കൊണ്ട് ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതി നടി അഞ്ജലി അമീര്‍.

Advertisment

publive-image

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

'ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട: ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം'

Advertisment