Advertisment

അങ്കമാലി മൂക്കന്നൂര്‍ , കൈപ്പറമ്പത്ത് ദേവസ്സി ജോസ് നിര്യാതനായി

author-image
ഷിജി ചീരംവേലില്‍
Updated On
New Update
publive-image
Advertisment
സൂറിച്ച് . സ്വിസ്സ്  മലയാളിയായ  ജോമി  ജിനോയി യുടെ  പിതാവ്  അങ്കമാലി മൂക്കന്നൂര്‍ ,  കൈപ്പറമ്പത്ത് ദേവസ്സി ജോസ്  ( 70 ) നിര്യാതനായി , സംസ്കാരം  ഫെബ്രുവരി  ഒന്ന് വെള്ളിയാഴ്ച   ഉച്ചകഴിഞ്ഞ്  3.30 ന്  അങ്കമാലി   മൂക്കന്നൂര്‍  കോക്കുന്നു സെ.ജോസെഫ്  ദേവാലയത്തില്‍  നടക്കും
ആലുക്ക  , പുതുശ്ശേരി  പൗലോസ്‌  മേരി യാണ്  ഭാര്യ . മക്കള്‍  ജോമി  ജിനോയ്  ( സ്വിറ്റ്സര്‍ലന്‍ഡ് ) , മീര ഷിബിന്‍  ( ബാംഗ്ലൂര്‍ ), റോസ്  ജസ്റ്റിന്‍  ( ബാംഗ്ലൂര്‍ ). മരുമക്കള്‍  , ജിനോയ്  ജോസെഫ്  , ഷിബിന്‍  , ജസ്റ്റിന്‍ .
വിശദവിവരങ്ങള്‍ക്ക്. ജിനോയ്  ജോസെഫ് -  0091 -833 000 1210
Advertisment