Advertisment

മാന്‍ ബുക്കര്‍ സമ്മാനം ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്

New Update

publive-image

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്. ‘മില്‍ക്ക് മാന്‍’ എന്ന നോവലിനാണ് പുരസ്‌കാരം. കരുത്തനായ ഒരു പുരുഷനാല്‍ ലൈംഗിക പീഡനത്തിനിരയാകുന്ന യുവതിയുടെ കഥയാണ് നോവലില്‍ പ്രതിപാദിക്കുന്നത്. 50000 പൗണ്ടാണ് സമ്മാനത്തുക.

Advertisment