Advertisment

അഡ്വ. റോയി വാരികാട്ടിന്റെ മാതാവ് അന്നമ്മ അഗസ്റ്റ്യന്‍ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ : ചിലവ്‌ വാരികാട്ട്‌ പരേതനായ പാപ്പച്ചന്റെ (വി.ടി.അഗസ്റ്റ്യന്‍) ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന്‌ (09.10.2019, ബുധന്‍) രാവിലെ 11-ന്‌ ചിലവ്‌ ക്രിസ്‌തുരാജാ പള്ളിയില്‍. ഇളംദേശം ഓണാട്ട്‌ കുടുംബാംഗമാണ്‌.

മക്കള്‍ : പരേതയായ തങ്കമ്മ, തൊമ്മച്ചന്‍, അഡ്വ. ബാബു എ വാരികാട്ട്‌, റോസിലി, അഡ്വ. റോയി വാരികാട്ട്‌, ലില്ലി, ലെസ്സി, ജോണ്‍സണ്‍ (എഞ്ചിനീയര്‍), മനോജ്‌, അഡ്വ. സതീഷ്‌ (ദുബായ്‌), ചിപ്പി.

മരുമക്കള്‍: അഡ്വ. പി.ഡി. ജോസഫ്‌, പുളിക്കല്‍ (കുറുമണ്ണ്‌), ലിസ്സമ്മ കവലയ്‌ക്കല്‍ (ചമ്പക്കുളം), ഗ്രേസി മാമ്പിള്ളില്‍ (ഇരിങ്ങാലക്കുട), പരേതനായ ഡോ. ഡേവിസ്‌ പൂണോളി (കാലടി), ഡായി കുന്നത്ത്‌ (കാഞ്ഞിരപ്പിള്ളി), പരേതനായ ഡോ. ജോയി മുട്ടിക്കല്‍ (തൃശ്ശൂര്‍), മാത്യു എടാട്ട്‌ (ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, തൊടുപുഴ), ടെസ്സി മുളമൂട്ടില്‍ (എറണാകുളം), സാല്‍ബത്ത്‌ ഒരപ്പാങ്കല്‍ (കട്ടപ്പന), മിനു മഞ്ഞളി (കൊരട്ടി).

idukki
Advertisment