Advertisment

ജെല്ലിക്കെട്ടിന്റെ ചിത്രീകരണത്തിനിടെ ആന്റണി വര്‍ഗീസിന് പരുക്കേറ്റു

author-image
ഫിലിം ഡസ്ക്
New Update

നടൻ ആന്റണി വര്‍ഗീസിന് ഷൂട്ടിംഗിനിടെ പരുക്കേറ്റു. ജെല്ലിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റത്.

ആന്റണിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. മേശയില്‍ ഇടിച്ച് പരുക്കേറ്റ ആന്റണിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചു. 10 തുന്നിക്കെട്ടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആന്റണി വര്‍ഗ്ഗീസ് ഇപ്പോള്‍ വിശ്രമത്തിലാണ്. ലിജോ ജോസ് പല്ലിശ്ശേരിയാണ് ജെല്ലിക്കെട്ട് സംവിധാനം ചെയ്യുന്നത്.

Advertisment