Advertisment

ലോക സുന്ദരി മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ അനുക്രീതി വാസ് പുറത്തായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

സാനിയ: ലോക സുന്ദരി മത്സരത്തില്‍ നിന്ന് മിസ് ഇന്ത്യ അനുക്രീതി വാസ് പുറത്തായി. അനുക്രീതി വാസിന് അവസാന പന്ത്രണ്ടില്‍ ഇടം നേടാനായില്ല. തമിഴ്നാട്ടിൽനിന്നുമുള്ള ഇരുപതുകാരിയാണ് അനുക്രീതി. ചൈനയിലെ സാനിയലാണ് 2018ലെ ലോക സുന്ദരി മത്സരം നടക്കുന്നത്.

2017ൽ മാനുഷി ഛില്ലർ എന്ന ഹരിയാനക്കാരിയായിരുന്നു സുന്ദരിപ്പട്ടം സ്വന്തമാക്കിയത്.

 

Advertisment