Advertisment

വധുവായി അണിഞ്ഞൊരുങ്ങി അനുപമ പരമേശ്വരൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

പ്രേമത്തിലൂടെ സനിമയിലെത്തിയ അനുപമ പരമേശ്വരൻ തമിഴകത്ത് സജീവമാകുന്നു. കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അനുപമ പരമേശ്വരൻ നായികയാകുന്നത്.

publive-image

ഭരതനാട്യം നര്‍ത്തകിയായിട്ടാണ് അനുപമ പരമേശ്വരൻ അഭിനയിക്കുന്നത്. ചിത്രത്തിലെ ലുക്ക് പുറത്തുവിട്ടു.വധുവായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടിരിക്കുന്നത്. പല്ലവി എന്നാണ് കഥാപാത്രത്തിന്റെ പേര്. അഥര്‍വ മുരളിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

Advertisment