Advertisment

രാ​ജ്യ​ത്തെ ഒ​റ്റു​ന്ന​വ​ർ​ക്കെ​തി​രേ "വെ​ടി​വ​യ്ക്കൂ’ ; കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി കേ​ന്ദ്ര സ​ഹ​മ​ന്ത്രി

New Update

ഡ​ൽ​ഹി: രാ​ജ്യ​ ത​ല​സ്ഥാ​ന​ത്ത് കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി കേ​ന്ദ്ര സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​ർ. ഡ​ൽ​ഹി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലാ​ണ് കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യ അ​നു​രാ​ഗ് താ​ക്കൂ​റി​ന്‍റെ വി​വാ​ദ പ്ര​സം​ഗം. രാ​ജ്യ​ത്തെ ഒ​റ്റു​കാ​ർ​ക്ക് നേ​രേ വെ​ടി​വ​യ്ക്കാ​നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ലെ മു​ദ്രാ​വാ​ക്യം.

Advertisment

publive-image

രാ​ജ്യ​ത്തെ ഒ​റ്റു​ന്ന​വ​ർ​ക്കെ​തി​രേ എ​ന്ന് ആ​ഹ്വാ​നം ചെ​യ്ത താ​ക്കൂ​ർ, പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് "വെ​ടി​വ​യ്ക്കൂ’ മു​ദ്രാ​വാ​ക്യം ഏ​റ്റു​വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു.

പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ൽ വൈ​റ​ലാ​യി. ’ദേ​ശ് കെ ​ഗ​ദ്ദ​റോ​ണ്‍’....​എ​ന്ന് താ​ക്കൂ​ർ വി​ളി​ക്കു​ക​യും ’ഗോ​ലി മാ​രോ സാ​ലോ​ണ്‍ കോ’ ​എ​ന്ന് പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് വി​ളി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. മു​തി​ർ​ന്ന നേ​താ​വ് ഗി​രി​രാ​ജ് സിം​ഗി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം.

Advertisment