Advertisment

പവലിയനില്‍ നിന്ന ഗര്‍ഭിണിയായ ഭാര്യയോട് കോഹ്ലി ചോദിച്ചു, ഭക്ഷണം കഴിച്ചോ; വിരലുകള്‍ ഉയര്‍ത്തി അനുഷ്‌കയുടെ ക്യൂട്ട് മറുപടി, യെസ് !

New Update

ഐപിഎല്‍ മത്സരങ്ങളുമായി കോഹ്‌ലി യുഎഇയിലുണ്ട്. ഭര്‍ത്താവിനൊപ്പം ഗര്‍ഭിണിയായ അനുഷ്‌കയും പ്രോത്സാഹനങ്ങളുമായി യുഎഇയില്‍ ഉണ്ട്.

Advertisment

publive-image

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ഒരു കമ്മ്യൂണിക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഗ്രൗണ്ടില്‍ നിന്ന് കോഹ്‌ലി ഭക്ഷണം കഴിച്ചോ എന്ന് അനുഷ്‌കയോട് ചോദിക്കുന്നു. ഇരു കൈകളുടേയും വിരല്‍ ഉയര്‍ത്തി അനുഷ്‌ക കഴിച്ചു എന്ന് ഉത്തരം പറയുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തിനിടെയാണ് ഇരുവരുടേയും ആശയക്കൈമാറ്റം. സോഷ്യല്‍ മീഡിയയില്‍ ക്യൂട്ട് എക്‌സ്‌ചേഞ്ച് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

https://www.instagram.com/music__and__masthi/?utm_source=ig_embed

virat kohli sports news
Advertisment