Advertisment

അനുഷ്‍ക ശര്‍മ്മയുടെ എൻഎച്ച് 10 തമിഴിലേക്ക് നായികയാകുന്നത് തൃഷ

author-image
ഫിലിം ഡസ്ക്
Updated On
New Update

അനുഷ്‍ക ശര്‍മ്മ നായികയായി എത്തിയ എൻഎച്ച് 10 മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയാണ്. എൻഎച്ച് 10 തമിഴിലേക്ക് എത്തുമ്പോള്‍ നായികയാകുന്ന തൃഷയാണ്. സുന്ദര്‍ ബാലുവാണ് തമിഴില്‍ എൻഎച്ച്10 സംവിധാനം ചെയ്യുന്നത്.

publive-image

ഗര്‍ജനൈ എന്ന പേരിലായിരിക്കും തമിഴില്‍ ചിത്രമെത്തുക. മധു എന്ന കഥാപാത്രമായി തൃഷ അഭിനയിക്കുന്നു. വംശി കൃഷ്‍ണയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. അമ്രേഷ് ഗണേഷ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു.

anushka
Advertisment