Advertisment

ഭര്‍ത്താവിന് വേണ്ടി കൈയ്യടിച്ചു: ക്യാമറ കണ്ടപ്പോള്‍ നാണം വന്നു: വൈറലായി അനുഷ്‌കയുടെ ചിത്രങ്ങള്‍

author-image
admin
Updated On
New Update

ഓസ്ട്രേലിയയില്‍ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ വിരാട് കോഹ്ലിയേയും ഇന്ത്യന്‍ ടീമിനേയും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാനെത്തിയതാണ് ബോളിവുഡ് താരവും കോഹ്ലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മ.

Advertisment

publive-image

എപ്പോഴത്തേയും പോലെ ഗ്രൗണ്ടില്‍ നില്‍ക്കുന്ന കോഹ്ലിക്ക് ഗ്യാലറിയിലിരുന്ന് കൈയ്യടിക്കുകയായിരുന്നു അനുഷ്‌ക. അതിനിടയില്‍ ക്യാമറ കണ്ടപ്പോള്‍ താരം മുഖം പൊത്തുകയും ചിരിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ്.

Advertisment