Advertisment

കൊവിഡ് പ്രതിരോധത്തിന് രണ്ട് കോടി നല്‍കി വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും; ഏഴ് കോടി രൂപ സമാഹരിക്കുക ലക്ഷ്യം

New Update

publive-image

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് കോടി രൂപ നല്‍കി വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും. കീറ്റോ പ്ലാറ്റ്‌ഫോമിലേക്കാണ് താരദമ്പതികള്‍ 2 കോടി നല്‍കിയത്. ഏഴ് കോടിയോളം രൂപ മറ്റുള്ളവരില്‍ നിന്ന് സമാഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവര്‍ പറഞ്ഞു.

Advertisment