Advertisment

അസം മുൻ മുഖ്യമന്ത്രി അൻവാറ തൈമൂർ ഹൃദയാഘാതത്തെത്തുടർന്ന് ഓസ്ട്രേലിയയിൽ അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഗുവാഹത്തി: അസം മുൻ മുഖ്യമന്ത്രി സൈദ അൻവാറ തൈമൂർ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഓസ്ട്രേലിയയിൽ വച്ചായിരുന്നു അന്ത്യം. മകനോടൊപ്പം കഴിയുകയായിരുന്ന തൈമൂർ

Advertisment

publive-image

അസമിൽ മുഖ്യമന്ത്രിയായ ഏക വനിതയാണ് അൻവാറ തൈമൂർ. 4 പ്രാവശ്യം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട തൈമൂർ 1980 ഡിസംബർ മുതൽ 1981 ജൂൺ വരെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു.

2011ൽ കോൺഗ്രസ് വിട്ട് എഐയുഡിഎഫിൽ ചേർന്നു. രാഷ്ട്രീയത്തിലെത്തും മുൻപ് കോളജ് അധ്യാപികയായിരുന്നു.

anwara thimur
Advertisment