Advertisment

അവള്‍ രാജ്ഞിയായിരുന്നു. അവളുടെ ആത്മാവ് രാജകീയമാണ്; അപര്‍ണ ബാലമുരളിയുടെ പുതിയ ചിത്രങ്ങള്‍ വൈറൽ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

അപര്‍ണ ബാലമുരളിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുഗള്‍ രാജ്ഞിയുടെ വേഷപ്പകര്‍ച്ചയിലുള്ളതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. അപര്‍ണ ബാലമുരളിയുടെ വിവാഹ ദിനത്തിലെ ചിത്രങ്ങള്‍ ഇതിന് സമാനമായിരിക്കുമെന്നാണ് ആരാധകരുടെ കമന്റുകൾ.

https://www.instagram.com/p/BvdzGaoBuFg/?utm_source=ig_embed

ഒരേ ലുക്കിലുള്ള മൂന്ന് ചിത്രങ്ങളാണ് അപര്‍ണ പങ്കുവെച്ചിരിക്കുന്നത്. അവള്‍ രാജ്ഞിയായിരുന്നു. അവളുടെ ആത്മാവ് രാജകീയമാണ്. എന്ന തലക്കുറിപ്പോടെയാണ് അപര്‍ണ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മിസ്റ്റര്‍ ആന്റ് മിസ് റൗഡിയാണ് അപര്‍ണയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Advertisment