Advertisment

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

New Update

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഭൂ​രി​പ​ക്ഷ സീ​റ്റു​ക​ളും തൂ​ത്തു​വാ​രി വി​ജ​യി​ച്ച ശേ​ഷം ആ​ദ്യ​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. കൂ​ടി​ക്കാ​ഴ്ച വ​ള​രെ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു എ​ന്ന് അ​മി​ത്ഷാ​യെ ക​ണ്ട​തി​ന് ശേ​ഷം കേ​ജ​രി​വാ​ള്‍ ട്വീ​റ്റ് ചെ​യ്തു.

publive-image

അ​മി​ത്ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ​ള​രെ ഫ​ല​പ്ര​ദ​മാ​യ കൂ​ടി​ക്കാ​ഴ്ച ആ​യി​രു​ന്നു. ഡ​ല്‍​ഹി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തു. ഡ​ല്‍​ഹി​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഒ​രു​മി​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​മെ​ന്ന് ഇ​രു​വ​രും പ​ര​സ്പ​രം ഉ​റ​പ്പു​ന​ല്‍​കി​യെ​ന്നും കേ​ജ​രി​വാ​ള്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഷ​ഹീ​ന്‍​ബാ​ഗ് വി​ഷ​യം കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സം​സാ​രി​ച്ചോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഇ​ല്ലെ​ന്നാ​ണു കേ​ജ​രി​വാ​ള്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്.

Advertisment