Advertisment

അറിവരങ്ങ് വായന മത്സര വിജയികളെ നാളെ പ്ര്യഖ്യാപിക്കും 

author-image
admin
New Update

റിയാദ്: കെഎംസിസി റിയാദ് മലപ്പുറം ജില്ല കമ്മിറ്റി റിവൈവ് സീസൺ 2 കാമ്പയിന്റെ ഭാഗമായി നടത്തിയ അറിവരങ് വായന മത്സര വിജയികളെ ഏപ്രിൽ 19 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് എക്സിറ്റ് 18 ലെ സലാഹിയ ഇസ്തിറാഹയിൽ നടക്കുന്ന മലപ്പു റം ജില്ലാ യുഡിഫ് സംഗമം 2019 ൽ വെച്ച് പ്രഖ്യാപിക്കുന്നു.

publive-image

ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ തെര ഞ്ഞെടുക്കുന്നത് .ഒന്നാം സ്‌ഥാനത്തിന് അർഹമാകുന്നവർക്ക് BEST CARGO സമ്മാനി ക്കുന്ന ഒരു പവൻ സ്വർണ്ണ നാണയവും രണ്ടാം സ്ഥാനത്തിന് അരപവവനുമാണ് സംഘാട കർ ഒരിക്കിയിരിക്കുന്നത് കെഎംസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. കൂടു തൽ വിവരങ്ങൾക്ക് 0545226032,050 392 7456 എന്നീ നമ്പറിൽ ബന്ധപെടുക

Advertisment