Advertisment

മയക്കു മരുന്നു കേസ്: നടന്‍ അര്‍ജുന്‍ റാംപാലിന്റെ സുഹൃത്ത് അറസ്റ്റില്‍

New Update

മുംബൈ: സിനിമാ രംഗത്തെ മയക്കുമരുന്ന് കേസില്‍ നടന്‍ അര്‍ജുന്‍ റാംപാലിന്റെ സുഹൃത്തിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി ) അറസ്റ്റ് ചെയ്തു. പോള്‍ ബാര്‍ട്ടല്‍ ആണ് ഇന്നു രാവിലെ അറസ്റ്റിലായത്.

Advertisment

publive-image

കേസില്‍ ചോദ്യം ചെയ്യലിനായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അര്‍ജുന്‍ റാംപാലിനെ വിളിപ്പിച്ചിട്ടുണ്ട്. നേത്തെ നടന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു.

അര്‍ജുന്‍ റാംപാലിന്റെ കൂട്ടുകാരി ഗബ്രിയേലയെ ബുധനാഴ്ച ആറു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തു.

Arjun Rampal
Advertisment