Advertisment

അരൂര്‍ സ്റ്റേഷനിലെ വനിത പൊലീസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു,സമ്പര്‍ക്കത്തിലുണ്ടായിരുന്ന നാല് പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

New Update

ആലപ്പുഴ: ആലപ്പുഴ അരൂര്‍ സ്റ്റേഷനിലെ വനിത പൊലീസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു. സമ്ബര്‍ക്കത്തിലുണ്ടായിരുന്ന നാല് പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

publive-image

ഇവരുടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കും രോഗബാധയുണ്ട്. കഴിഞ്ഞ 12 നാണ് ഇവര്‍ അവസാനമായി ജോലിക്കെത്തിയത്. അയല്‍വാസികള്‍ക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. ഇവരില്‍ നിന്നാണ് പൊലീസുകാരിക്കും രോഗബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

aroor police station
Advertisment