Advertisment

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; 4,000 കാണികള്‍ക്ക് പ്രവേശനം അനുവദിക്കും

New Update

publive-image

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദിയിലേക്ക് 4,000 കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. ഹാംഷയറിന്റെ തലവനാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 18-ന് സതാംപ്ടണാണ് ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുന്നത്.

യുകെയില്‍ ബ്രിട്ടനില്‍ കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവാദം കൊടുത്തിട്ടുണ്ട്.

Advertisment