Advertisment

ലോക്കർ ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച സംഭവം: അ​ണ​ക്ക​ര​യി​ല്‍ 4 സിഐടിയു തൊഴിലാളികൾ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

അ​ണ​ക്ക​ര: ഇ​ടു​ക്കി അ​ണ​ക്ക​ര​യി​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ല് സി​ഐ​ടി​യു ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ അ​റ​സ്റ്റി​ല്‍. കു​രു​വി​ള, ബാ​ബു, കു​ഞ്ഞു​മോ​ന്‍, ബി​നോ​യ് എ​ന്നി​വ​രെ​യാ​ണ് വ​ണ്ട​ന്‍​മേ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

publive-image

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​ണ​ക്ക​ര​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ബാ​ങ്കി​ല്‍ ലോ​ക്ക​ര്‍ ഇ​റ​ക്കാ​ന്‍ എ​ത്തി​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ​യും ഏ​ജ​ന്‍​സി ജീ​വ​ന​ക്കാ​രെ​യും തൊഴിലാളികള്‍ ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ ഏ​ഴ് പേ​ര്‍ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

Advertisment