Advertisment

കാസര്‍ഗോഡ് വീട്ടമ്മയുടെ കൊലപാതകം: അയല്‍വാസികളായ രണ്ട് പേര്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചീമേനിയില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ പിടിയില്‍. അയല്‍വാസികളായ വൈശാഖ്, റെനീഷ് എന്നിവരാണ് അറസ്റ്റിലായത്.

publive-image

അരുണ്‍ എന്ന മറ്റൊരു പ്രതി വിദേശത്തേക്ക് കടന്നെന്ന് പൊലീസ്. ഡിസംബറിലാണ് റിട്ട അധ്യാപികയായ ജാനകിയെ കവര്‍ച്ചയ്ക്കിടെ കൊലപ്പെടുത്തിയത്.

Advertisment