Advertisment

കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറി; സന്നദ്ധപ്രവർത്തകൻ അറസ്റ്റിൽ

New Update

തിരുവനന്തപുരം: കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സന്നദ്ധ പ്രവർത്തകൻ അറസ്റ്റിൽ. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശി ഷെറിൻ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്.

publive-image

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ വെച്ച് രോഗിയായ യുവതിയോട് ഷെറിൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

arrest report
Advertisment