Advertisment

ഒന്നര കിലോ കഞ്ചാവുമായി തൃപ്പൂണിത്തുറയില്‍ തിരുവനന്തപുരം സ്വദേശി പിടിയില്‍

New Update

തൃപ്പൂണിത്തുറ: ഒന്നര കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ബിജുഭവനില്‍ ബിജു മോന്‍ (36)ആണ് പിടിയിലായത്.

Advertisment

publive-image

കഞ്ചാവ് വില്പനക്കാര്‍ക്കിടയില്‍ 'സേട്ട്' എന്നറിയപ്പെടുന്ന ബിജുമോന്‍, വിവിധ സംസ്ഥാനങ്ങളിലെ കഞ്ചാവ് കച്ചവട സംഘവുമായി ബന്ധമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു .

ആന്ധ്രയില്‍ ടിപ്പര്‍ ലോറിയില്‍ കഞ്ചാവ് കടത്തിയതിന് ഇയാള്‍ക്കെതിരേ അവിടെയും കേസുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു .

kanjavu case
Advertisment