Advertisment

ആര്യയുടെ കിടിലന്‍ മേക്കോവര്‍: ചിത്രങ്ങൾ വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
New Update

തെ​ന്നി​ന്ത്യ​ന്‍ താ​രം ആ​ര്യ ട്വി​റ്റ​റി​ല്‍ പോ​സ്റ്റ് ചെ​യ്ത ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ശ​രീ​ര​ത്തി​ലെ മ​സി​ലു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച്‌ ജിം​നേ​ഷ്യ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന ത​ന്‍റെ ചി​ത്ര​മാ​ണ് ആ​ര്യ ട്വി​റ്റ​റി​ല്‍ പ​ങ്കു വ​ച്ച​ത്. പു​തി​യ ചി​ത്ര​ത്തി​നാ​യു​ള്ള ത​യാറെ​ടു​പ്പി​ലാ​ണ് താ​നെ​ന്ന് ആ​ര്യ ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ചി​ട്ടു​ണ്ട്.

Advertisment

publive-image

ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തെ അ​ഭി​ന​ന്ദി​ച്ചി​രി​ക്കു​ന്ന​ത്. രാ​ധി​ക ശ​ര​ത്കു​മാ​ര്‍, ശ്രി​യ റെ​ഡ്ഡി എ​ന്നി​വ​ര്‍ താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ച്‌ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പാ ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന സ​ല്‍​പേ​ട്ട പ​ര​ന്പ​രൈ എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​ണ് ആ​ര്യ മേ​ക്ക് ഓ​വ​ര്‍ ന​ട​ത്തു​ന്ന​ത്.

വ​ട​ക്ക​ന്‍ ചെ​ന്നൈ​ക്കാ​ര​നാ​യ ബോ​ക്സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് പാ ​ര​ഞ്ജി​ത് ചി​ത്ര​ത്തി​ല്‍ ആ​ര്യ അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍‌​ട്ടു​ക​ള്‍. സ​ന്തോ​ഷ് നാ​രാ​യ​ണ​ന്‍ ആ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ല്‍​കു​ന്ന​ത്. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

 

https://twitter.com/sridevisreedhar/status/1230768260817154049/photo/1

Advertisment