Advertisment

ശ്രീലങ്കയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഏഷ്യാകപ്പ് ഉപേക്ഷിച്ചു

New Update

publive-image

കൊളംബോ: ജൂണ്‍ മാസത്തില്‍ ശ്രീലങ്കയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉപേക്ഷിച്ചു. ശ്രീലങ്കയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജൂണില്‍ ടൂര്‍ണമെന്റ് നടത്താന്‍ ബുദ്ധിമുട്ടാണെന്ന് ശ്രീലങ്ക ക്രിക്കറ്റ് സി.ഇ.ഒ ആഷ്‌ലി ഡിസില്‍വ വ്യക്തമാക്കി.

Advertisment