Advertisment

കുവൈറ്റ് വിമാനത്താവളത്തില്‍ പ്രവാസി യുവതിയ്ക്ക് ദാരുണാന്ത്യം

New Update

കുവൈറ്റ് : കുവൈറ്റ് വിമാനത്താവളത്തില്‍ പ്രവാസി യുവതിയ്ക്ക് ദാരുണാന്ത്യം . ബഹ്‌റൈനിലേക്ക് പുറപ്പെടാന്‍ എത്തിയ ഏഷ്യന്‍ യുവതിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

publive-image

kuwait kuwait latest heart attack Asian woman kuwait international airport wmen dies
Advertisment