Advertisment

ഉ​യ​രെ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​ആ​സി​ഫ് ​അ​ലി​യും​ ​പാ​ര്‍​വ​തി​യും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

ഉ​യ​രെ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​ആ​സി​ഫ് ​അ​ലി​യും​ ​പാ​ര്‍​വ​തി​യും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​വേ​ണു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ലാ​ണ് ​ഇ​രു​വ​രും​ ​ഒ​ന്നി​ക്കു​ന്ന​ത്.​ ​ഡി​സം​ബ​ര്‍​ ​ഒ​ന്നി​ന് ​വാ​ഗ​മ​ണ്ണി​ല്‍​ ​ചി​ത്രീ​ക​ര​ണം​ ​തു​ട​ങ്ങും.​ ​

Advertisment

publive-image

ചെ​റി​യൊ​രു​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷ​മാ​ണ് ​പാ​ര്‍​വ​തി​ ​വീ​ണ്ടും​ ​സി​നി​മ​യി​ല്‍​ ​സ​ജീ​വ​മാ​കു​ന്ന​ത്.​ ​ഉ​യ​രെ​യ്ക്ക് ​ശേ​ഷം​ ​പാ​ര്‍​വ​തി​ ​മ​റ്റ് ​സി​നി​മ​ക​ളി​ലൊ​ന്നും​ ​അ​ഭി​ന​യി​ച്ചി​രു​ന്നി​ല്ല.​ ​വി​വി​ധ​ ​സം​വി​ധാ​യ​ക​ര്‍​ ​ചേ​ര്‍​ന്ന് ​ഒ​രു​ക്കു​ന്ന​ ​ആ​ന്തോ​ള​ജി​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​ചി​ത്ര​മാ​ണി​ത്.​ ​ആ​ഷി​ക് ​അ​ബു,​ ​രാ​ജീ​വ് ​ര​വി,​ ​ജ​യ്.​കെ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​ചി​ത്ര​ങ്ങ​ള്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​പി.​കെ​ ​പ്രൈ​മാ​ണ് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.

പെ​ണ്ണും​ ​ചെ​റു​ക്ക​നും​ ​എ​ന്നാ​ണ് ​ആ​ഷി​ക് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പേ​ര്.​ ​ഉ​ണ്ണി​ ​ആ​ര്‍.​ ​ര​ച​ന​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത് ​ഷൈ​ജു​ ​ഖാ​ലി​ദ് ​ആ​ണ്.

asif ali
Advertisment