Advertisment

അസമില്‍ 989 പുതിയ കോവിഡ് -19 കേസുകള്‍, 19 മരണങ്ങളും രേഖപ്പെടുത്തി

New Update

ഗുവാഹത്തി: നാഷണൽ ഹെൽത്ത് മിഷൻ പുറത്തിറക്കിയ ബുള്ളറ്റിനിൽ അസമിൽ 19 കോവിഡ് -19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.  ഇത് മരണസംഖ്യ 5,260 ആയി ഉയർന്നു.

publive-image

989 പുതിയ കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വടക്കുകിഴക്കൻ സംസ്ഥാനത്തെ കൊറോണ വൈറസ് കേസുകൾ 5,66,198 ആയി ഉയർന്നു. മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതെന്ന്‌ പിടിഐ റിപ്പോർട്ട് ചെയ്തു.

covid 19 asam
Advertisment