Advertisment

കുവൈറ്റില്‍ സ്വകാര്യ മേഖലയിലെ വാര്‍ഷിക അവധി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തൊഴില്‍ നിയമം ഭേദഗതി ചെയ്യുന്നതിന് വൈകുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ അടുത്ത സാമ്പത്തികവര്‍ഷത്തെ മൂലധന ചിലവിന് അംഗീകാരം നല്‍കാന്‍ ദേശീയ അസംബ്ലി തീരുമാനിച്ചു.

Advertisment

publive-image

അതെസമയം ,കുവൈറ്റിലെ സ്വകാര്യ മേഖലയിലെ വാര്‍ഷിക അവധി 30 ദിവസത്തില്‍ നിന്ന് 35 ദിവസമാക്കി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തൊഴില്‍ നിയമം ഭേദഗതി ചെയ്യുന്നത് വൈകുകയാണ് .ഇതുസംബന്ധിച്ച് പാര്‍ലമെന്റിന്റെ വൈകിയുള്ള സെക്ഷനിലായിരിക്കും വോട്ടെടുപ്പ് നടക്കുക .

കനത്ത മഴയെ തുടര്‍ന്ന് രാജ്യത്ത് തകര്‍ന്ന റോഡുകളുടെ അറ്റകൂറ്റപ്പണികള്‍ അടുത്ത മാസം ആദ്യ ആഴ്ച്ചയില്‍ തന്നെ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജനാന്‍ ബുഷരി നിയമസഭയിവല്‍ അറിയിച്ചു.

kuwait kuwait latest
Advertisment