Advertisment

ഇ.പി. ജയരാജനു നേരേ ബോംബെറിഞ്ഞ കേസ് ;സംഭവം നടന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

New Update

കണ്ണൂർ: മന്ത്രി ഇ.പി.ജയരാജനെ ബോംബെറിഞ്ഞ് പരിക്കേൽപിച്ച കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെ 2000 ഡിസംബർ 12നാണ് ആക്രമണം ഉണ്ടായത്.

publive-image

കേസിൽ ബിജെപി– ആർഎസ്എസ് പ്രവർത്തകരായ 38 പ്രതികളാണ് ഉണ്ടായിരുന്നത്. സംഭവം നടന്ന് 20 വർഷങ്ങൾക്ക് ശേഷമാണ് മുഴുവൻ പ്രതികളെയും തലശേരി അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടത്.

e p jayarajan bomb attack case
Advertisment