Advertisment

അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍

New Update

അ​തി​ര​പ്പി​ള്ളി: ക​ണ്ണ​ന്‍​കു​ഴി​യി​ല്‍ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. അ​തി​രി​പ്പി​ള്ളി സ്വ​ദേ​ശി ഗി​രീ​ഷാ​ണ് ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ പി​ടി​യി​ലാ​യ​ത്. ക​ണ്ണ​ന്‍​കു​ഴി താ​ള​ത്തു​പ​റമ്പി​ല്‍ പ്ര​ദീ​പ്(39) ആ​ണ് വെ​ട്ടേ​റ്റു​മ​രി​ച്ച​ത്.

Advertisment

publive-image

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ ക​ണ്ണ​ന്‍​കു​ഴി പാ​ല​ത്തി​നു​സ​മീ​പ​ത്തു​വ​ച്ചാ​ണ് പ്ര​ദീ​പി​ന് വെ​ട്ടേ​റ്റ​ത്. അ​തി​ര​പ്പി​ള്ളി പ്ലാ​ന്‍റേ​ഷ​നി​ലെ താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​യും ക​ണ്ണ​ന്‍​കു​ഴി ജ​ല​നി​ധി​യു​ടെ പ​മ്ബ് ഓ​പ്പ​റേ​റ്റ​റു​മാ​യ പ്ര​ദീ​പ് രാ​ത്രി ജ​ല​നി​ധി​യു​ടെ മോ​ട്ടോ​ര്‍ ഓ​ഫ് ചെ​യ്യാ​ന്‍ പോ​കു​മ്പോ​ഴാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നു ക​രു​തു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഗി​രീ​ഷും പ്ര​ദീ​പും ത​മ്മി​ല്‍ ക​ണ്ണ​ന്‍​കു​ഴി​യി​ല്‍​വ​ച്ച്‌ വ​ഴ​ക്കു​ണ്ടാ​യ​താ​യി പ​റ​യു​ന്നു. വ​ഴ​ക്ക് കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യ​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ പി​ടി​ച്ചു​മാ​റ്റി. പ്ര​ശ്നം തീ​ര്‍​ക്കാ​ന്‍ ഇ​രു​വ​രെ​യും അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചി​രു​ന്നു.

athirapilly
Advertisment