Advertisment

ആത്മോപദേശശതകം കേരള നിയമ സഭയിലേയ്ക്ക്

New Update

തിരുവനന്തപുരം: സാരഥി കുവൈറ്റ് അഹ്മദി യൂണിറ്റിന്‍റെ നേതൃത്വത്തിൽ ശ്രീനാരായണഗുരുവിന്‍റെ തിരുഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന ദാർശനിക കൃതിയായ ആത്മോപദേശശതകം,ഗുരുമുനിനാരായണപ്രസാദിന്റെ ലളിതവ്യാഖ്യാനം ചെയ്ത ഗ്രന്ഥം ജനാധിപത്യത്തിൻറെ ശ്രീകോവിൽ ആയ കേരള നിയമസഭയിലെ മുഴുവൻ സാമാജികർക്കും സ്നേഹോപഹാരമായി നൽകുന്ന ചടങ്ങിന്‍റെ ആദ്യ പടിയായി കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ ആത്മോപദേശശതകത്തിന്‍റെ ആദ്യ പ്രതി പി.ടി തോമസ് MLA യ്ക്ക് നൽകുന്നു.

publive-image

സാരഥി പ്രസിഡന്റ് ശ്രീ.സുഗുണൻ കെ.വി., ശ്രീ.അമ്പലത്തറ ചന്ദ്രബാബു ,ഗുരുവീക്ഷണം ചീഫ് എഡിറ്റർ ശിവബാബു, സാരഥി മുൻ അംഗമായ ശ്രീ. സജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

athmopadeshashathakam
Advertisment